തിരുവനന്തപുരം | തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 10 ശനിയാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്നാണ്...
Read full storyTag: ganja sezesed
റിപ്പോര്‍ട്ട്
ശബരിമല തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി
By ന്യൂസ് ഡെസ്ക്
•
January 2, 2026
കോട്ടയം | ശബരിമല കാനനപാതയില്‍ വെച്ച് തീര്‍ത്ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവാണ് പിടികൂടിയത് പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ് കഞ്ചാവ്...
Read full story

