കഞ്ചാവ് കടത്ത് : 60-കാരിയും മകളും മരുമകനും പിടിയിൽ
കോവളം (തിരുവനന്തപുരം): കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതുവയസുള്ള സ്ത്രീയും മകളും മരുകനും അടക്കം മൂന്നുപേരെ സിറ്റി ഡാൻസാഫ് പിടികൂടി. തമിഴ്‌നാട്ടിൽനിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസിൽ അനന്തൻ …
കഞ്ചാവ് കടത്ത് : 60-കാരിയും മകളും മരുമകനും പിടിയിൽ Read More