മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി | ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 24 ചൊവ്വാഴ്ചയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് …

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ Read More

കോവിഡ്; ഡെൽറ്റ, ബീറ്റ വേരിയന്റുകളെ നേരിടാൻ കോവാക്സിൻ ഗുണപ്രദമെന്ന് ഗവേഷകർ

ന്യൂഡൽഹി: കോവിഡിന്റെ ഡെൽറ്റ, ബീറ്റ വേരിയന്റുകളിൽ നിന്ന് കോവാക്സിൻ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി-പൂനെ, ഭാരത് ബയോടെക് എന്നിവയുടെ ഗവേഷകർ ഒരു പ്രീ-പ്രിന്റ് വർക്കിൽ അവകാശപ്പെട്ടു. രാജ്യത്തെ കോവിഡ് -19 …

കോവിഡ്; ഡെൽറ്റ, ബീറ്റ വേരിയന്റുകളെ നേരിടാൻ കോവാക്സിൻ ഗുണപ്രദമെന്ന് ഗവേഷകർ Read More

മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി

ന്യൂഡല്‍ഹി: കോവിഡിനെതിരായ മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി. ഒരു പ്രത്യേക ആന്റിജനെ ലക്ഷ്യംവയ്ക്കുന്ന ആന്റിബോഡികളുടെ തനിപ്പകര്‍പ്പാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍.വെളുത്ത രക്താണുക്കളെ ക്ലോണ്‍ ചെയ്താണ് ഈ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നത്. ഇത് കൊവിഡിനുള്ള പ്രധാന ചികിത്സകളിലൊന്നായി ഉയര്‍ന്നുവരുമെന്നാണ് …

മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ രണ്ട് രോഗികളില്‍ ഫലപ്രദമായതായി ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി Read More