ഐ ലീഗ്: ഗോകുലത്തിന് സമനില
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ അപരാജിത കുതിപ്പു തുടരുന്ന ഗോകുലം കേരള എഫ്.സിക്ക് അവസാന മിനിറ്റ് സമനില. രാജസ്ഥാന്‍ യുണൈറ്റഡിനെതിരേയാണ് പരാജയമുനമ്പില്‍നിന്നു ഗോകുലം സമനില പിടിച്ചുവാങ്ങിയത്. 90-ാം മിനിറ്റിലായിരുന്നു കേരളാ ടീമിനെ രക്ഷിച്ച ഗോളെത്തിയത്. സൂപ്പര്‍ സബ്ബായി കളത്തിലിറങ്ങിയ ഗാന്‍ഗം റൊണാള്‍ഡ് …
ഐ ലീഗ്: ഗോകുലത്തിന് സമനില Read More