ലഹരി വിരുദ്ധ കാമ്പയിന്‍: നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല തീര്‍ക്കും. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് വിപുലമായ പരിപാടികളും ബോധവല്‍ക്കരണവുമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെയും പ്രചരണ പരിപാടികളുടെയും ഭാഗമായാണ് മനുഷ്യ ശൃംഖല …

ലഹരി വിരുദ്ധ കാമ്പയിന്‍: നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല Read More

മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു

ന്യൂയോര്‍ക്ക്: യു.എസിലെ മാന്‍ഹട്ടണില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണകായ വെങ്കല പ്രതിമ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മാന്‍ഹട്ടണിനു സമീപം യൂണിയന്‍ സ്‌ക്വയറില്‍ 1986 ഒക്ടോബര്‍ രണ്ടിനു സ്ഥാപിച്ച എട്ടടി ഉയരമുള്ള പ്രതിമയാണു തകര്‍ത്തത്.സംഭവത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പ്രതിഷേധിച്ചു. ഗാന്ധിയുടെ 117-ാം ജന്മദിന വാര്‍ഷികത്തോട് …

മാന്‍ഹട്ടണില്‍ ഗാന്ധിപ്രതിമ നശിപ്പിച്ചു Read More

കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെ ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 16/06/21ബുധനാഴ്ച്ചയാണ് പുതിയ പ്രസിഡന്റ് ആയി കെ. സുധാകരന്‍ അധികാരമേറ്റത്. ഇന്ദിരാഭവനില്‍ മുതിര്‍ന്ന …

കെ.പി.സി.സി. പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനിടെ ആള്‍ക്കൂട്ടം; പൊലീസ് കേസെടുത്തു Read More

നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി പുതപ്പിച്ച സംഭവം, യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച

പാലക്കാട്: നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കാെടി പുതപ്പിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച. ഇക്കാര്യം ആവശ്യപ്പെട്ട് പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ  നേതൃത്വത്തിൽ പാലക്കാട് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. യുവമോർച്ച പാലക്കാട് ജില്ലാ അധ്യക്ഷൻ …

നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി പുതപ്പിച്ച സംഭവം, യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച Read More