ദുബൈ: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 151-ാം ജന്മ വാര്‍ഷിക ദിനത്തില്‍ ബുര്‍ജ് ഖലീഫയുടെ ആദരം. ഒക്ടോബര്‍ 2ന് വെളളിയാഴ്ച രാത്രി ഗാന്ധിജിയുടെ സന്ദേശേങ്ങള്‍ ഉള്‍പ്പെട്ട കൂറ്റന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പ്രത്യേക ഷോ നടത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സമൂഹ മാധ്യമ...
Read full story
ന്യൂ ഡെൽഹി: ഗാന്ധിജയന്തി ദിനത്തിൽ കേന്ദ്രഗോത്രകാര്യമന്ത്രി ശ്രീ അർജുൻ മുണ്ട ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശല, ജൈവ ഉൽ‌പന്ന വിപണന കേന്ദ്രമായ ട്രൈബ്സ് ഇന്ത്യ ഇ- മാർക്കറ്റ്പ്ലെയ്സ് (market.tribesindia.com) വെർച്വലായി ഉദ്‌ഘാടനം ചെയ്യും. ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡിന്റെ ഈ സംരംഭത്തിലൂടെ...
Read full story