ഗന്ധർവഹൃദയത്തിൻ്റെ സഞ്ചാരങ്ങൾ, മാടശ്ശേരി മാധവ വാര്യരുടെ കൃതി പ്രകാശനം ചെയ്തു
ആലപ്പുഴ: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അടുത്ത സുഹൃത്തായിരുന്ന മാടശ്ശേരി മാധവ വാര്യർ രചിച്ച ‘ഗന്ധർവഹൃദയത്തിൻ്റെ സഞ്ചാരങ്ങൾ’ എന്ന കൃതി പ്രകാശനം ചെയ്തു. ചങ്ങമ്പുഴയുടെ കാവ്യജീവിതത്തിലേക്ക് ആഴത്തിലിറങ്ങുന്ന ഈ പഠന ഗ്രന്ഥത്തിൻ്റെ കയ്യെഴുത്തു പ്രതി മാധവ വാര്യരുടെ മരണത്തിനു ശേഷമാണ് കണ്ടു കിട്ടിയത്. ആലപ്പുഴ …
ഗന്ധർവഹൃദയത്തിൻ്റെ സഞ്ചാരങ്ങൾ, മാടശ്ശേരി മാധവ വാര്യരുടെ കൃതി പ്രകാശനം ചെയ്തു Read More