പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചു
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചു. നവംബർ പത്തുവരെയുള്ള എല്ലാ ഷോകള്‍ക്കുമാണ് ടിക്കറ്റ് വില കുറച്ചു കിട്ടുക.കര്‍ണാടകയില്‍ മാത്രമാണ് ടിക്കറ്റ് വില കുറവുണ്ടാവുക എന്നും പുനീതിന്റെ ഭാര്യ അശ്വിനി ട്വീറ്റ് ചെയ്തു..കൂടുതല്‍ കുട്ടികള്‍ ഈ ചിത്രം …
പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് വില കുറച്ചു Read More