റിപ്പോര്‍ട്ട്
ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിന് മൊബൈല്‍ ഗെയിമുകള്‍ നീക്കം ചെയ്യാന്‍ ആപ്പിള്‍. ജൂലൈയിലാണ് ആപ്പിള്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുക. ചൈനയിലെ ഡവലപ്പര്‍മാരെയും ആപ്പിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജൂലൈ മുതല്‍...