
റിപ്പോര്‍ട്ട്
ഗഡ്ചിരോളിയില്‍ ഏഴു വനിതകള്‍ ഉള്‍പ്പെടെ 13 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു
By ഡെസ്ക് ന്യൂസ്
•
May 22, 2021
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ഏഴു വനിതകള്‍ ഉള്‍പ്പെടെ 13 മാവോയിസ്റ്റുകളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. പൈത്തി വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍.ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടെന്നും മാവോയിസ്റ്റുകളില്‍ ചിലര്‍ നിബിഡവനത്തിലേക്ക് ഓടിരക്ഷപ്പെട്ടെന്നും ഗഡ്ചിരോളി എസ്.പി. അങ്കിത് ഗോയല്‍ വാര്‍ത്താഏജന്‍സിയോടു പറഞ്ഞു. പിന്നീടു വിശദമായ തെരച്ചിലിലാണു...
Read full story

