മണ്ണിനടിയിലെ നിധി തേടി കർണാടകയിലെ ലക്കുണ്ടി ഗ്രാമത്തിൽ ഖനനം തുടങ്ങുന്നു
ഗഡാഗ് (കർണാടക): നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണാഭരണങ്ങൾ മണ്ണിനടിയിൽനിന്ന് ലഭിച്ചതിനെത്തുടർന്നു കർണാടകയിലെ ഗഡാഗിൽ കൂടുതൽ ഖനനം നടത്താൻ തീരുമാനം. ഗഡാഗിലെ ലക്കുണ്ടി ഗ്രാമം പൂർണമായും ഖനനം നടത്താനാണ് ആലോചന. ആഭരണങ്ങൾ കണ്ടെത്തുന്നതിന്റെ തോതനുസരിച്ച് ഖനനം വ്യാപിപ്പിക്കണമോയെന്നു തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ സി.എൻ. ശ്രീധർ …
മണ്ണിനടിയിലെ നിധി തേടി കർണാടകയിലെ ലക്കുണ്ടി ഗ്രാമത്തിൽ ഖനനം തുടങ്ങുന്നു Read More