മോഹൻലാലും അമ്മയും ഒത്തുള്ള സുന്ദര നിമിഷം ഓർത്തെടുത്ത് ഗായകൻ ജി വേണുഗോപാൽ

മൂന്നു വർഷങ്ങൾക്കു മുമ്പ് മോഹൻലാലിന്റ കൊച്ചിയിലുള്ള വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും ഒത്തുള്ള സുന്ദര നിമിഷങ്ങൾ ഓർത്തുകൊണ്ട് ഗായകൻ ജി വേണുഗോപാൽ തന്റെ അനുഭവം ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്നു. ഞാനാരെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയ മോഹൻലാലിന്റെ അമ്മയ്ക്ക് മുന്നിൽ ഗാനമാലപിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. …

മോഹൻലാലും അമ്മയും ഒത്തുള്ള സുന്ദര നിമിഷം ഓർത്തെടുത്ത് ഗായകൻ ജി വേണുഗോപാൽ Read More