പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പെരുന്നയിലെത്തി സുകുമാരൻ‌ നായരെ കണ്ട് ജെയ്ക്

കോട്ടയം: മിത്ത് വിവാദത്തിൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള പോര് തുടരുന്നതിനിടെ പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിട്ട് കണ്ട് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ്. മന്ത്രി എൻ.വാസവനും ജെയ്ക്കിനൊപ്പമുണ്ടായിരുന്നു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ച്ച …

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പെരുന്നയിലെത്തി സുകുമാരൻ‌ നായരെ കണ്ട് ജെയ്ക് Read More

എൻ എസ് എസ് 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭ ചേരുന്നു: മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം: ‘മിത്ത്’ വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നേതൃയോഗങ്ങളിൽ തീരുമാനിക്കും. ക‍ഴിഞ്ഞ ദിവസം സംഘപരിവാർ നേതാക്കൾ എൻ എസ് എസ് ആസ്ഥാനത്തെത്തി …

എൻ എസ് എസ് 2023 ഓ​ഗസ്റ്റ് 6ന് അടിയന്തര പ്രതിനിധി സഭ ചേരുന്നു: മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്ന് എൻഎസ്എസ് Read More

മന്നം ജയന്തി പൊതു അവധിയാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: മന്നം ജയന്തി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. …

മന്നം ജയന്തി പൊതു അവധിയാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ജി. സുകുമാരന്‍ നായര്‍ Read More

എൻഎസ്എസ് ഹൈക്കോടതിയിൽ : സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് വേണ്ടതെന്ന് ജി.സുകുമാരൻ നായർ

കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. സാമ്പിൾ സ‍ർവേ സമഗ്രമല്ലെന്നും മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം …

എൻഎസ്എസ് ഹൈക്കോടതിയിൽ : സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് വേണ്ടതെന്ന് ജി.സുകുമാരൻ നായർ Read More

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നാടിന്റെ അവസ്ഥ മനസിലാക്കി വോട്ട് ചെയ്യണം. ജനാധിപത്യ വ്യവസ്ഥയില്‍ നല്ല ഗവണ്‍മെന്റ് വരേണ്ടത് അനിവാര്യമെന്നും സുകുമാരന്‍ നായര്‍. ജി സുകുമാരന്‍ നായര്‍ 06/04/21 ചൊവ്വാഴ്ച രാവിലെ …

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ Read More

നയം സമദൂരമെന്ന് എൻ എസ് എസ്

കോട്ടയം: എൻ എസ് എസിന്റെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച്‌ സമുദായ ആചാര്യനെ അനുസ്മരിച്ച്‌ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച്‌ കത്തയക്കുകയും ചെയ്തു. എന്‍.എസ്.എസിനോട് ആര് ഈ …

നയം സമദൂരമെന്ന് എൻ എസ് എസ് Read More

സംസ്ഥാന സർക്കാരിനെതിരെ സുകുമാരൻ നായർ; ജനങ്ങൾ അസ്വസ്ഥരെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി

ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭീതിജനകമായ അവസ്ഥയാണ് …

സംസ്ഥാന സർക്കാരിനെതിരെ സുകുമാരൻ നായർ; ജനങ്ങൾ അസ്വസ്ഥരെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി Read More