ആലപ്പുഴ:ലോക്ക് ഡൗൺ; ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംയുക്ത പരിശോധന നടത്തി
ആലപ്പുഴ: സർക്കാർ നിർദ്ദേശപ്രകാരം നടത്തിവരുന്ന ലോക്ഡൗൺ പരിശോധനയുടെ ഭാഗമായി ജില്ലാ കളക്ടർ എ. അലക്സാണ്ടറും ജില്ലാ പോലീസ് മേധാവി ജി ജെയ്ദേവു o ആലപ്പുഴ നഗരത്തിൽ സംയുക്ത പരിശോധന നടത്തി. കൊമ്മാടിയിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും ആയാണ് പരിശോധന നടത്തിയത്. പോലീസിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയും …
ആലപ്പുഴ:ലോക്ക് ഡൗൺ; ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംയുക്ത പരിശോധന നടത്തി Read More