വീ​​​ട് ത​​​ക​​​ർ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി : സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു

പെ​​​രു​​​വ​​​ന്താ​​​നം: പു​​​ര​​​പ്പു​​​റ​​​ത്ത് പാ​​​ഞ്ഞു ക​​​യ​​​റി​​​യ കാ​​​ട്ടു​​​പ​​​ന്നി വീ​​​ട് ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ത്തു. തു​​​മ​​​രം​​​മു​​​ടി​​​യി​​​ൽ ടി.​​​എ. ഷെ​​​ഫീ​​​ക്കി​​​ന്‍റെ വീ​​​ട് ത​​​ക​​​ർ​​​ത്ത കാ​​​ട്ടു​​​പ​​​ന്നി സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു.പെ​​​രു​​​വ​​​ന്താ​​​ന​​​ത്തി​​​നു സ​​​മീ​​​പം പ​​​ള്ളി ഭാ​​​ഗ​​​ത്താ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മാർച്ച് 6 വെളളിയാഴ്ച രാ​​​വി​​​ലെ​​​യാ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ഞ്ഞെ​​​ത്തി​​​യ …

വീ​​​ട് ത​​​ക​​​ർ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി : സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു Read More

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള  പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം കംപ്യൂട്ടറും ലാപ്‌ടോപ്പും വിതരണം ചെയ്യുന്നതിന്റെ …

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

വിശപ്പു രഹിത കേരളം: എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടൽ

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടൽ വീതം ആരംഭിക്കും.   ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കിൽ ലഭ്യമാക്കുക വഴി …

വിശപ്പു രഹിത കേരളം: എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടൽ Read More

ലേലം ചെയ്യും

കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗശൂന്യമായതുമായ ഫര്‍ണ്ണിച്ചറുകള്‍ മാര്‍ച്ച് 24 ന് വൈകീട്ട് മൂന്നിന് കോടതി ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04994 256390

ലേലം ചെയ്യും Read More

ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ: ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡി റ്റി പി സെന്റർ കം ട്രൈബൽ പ്രോഡക്ട്സ് ആന്റ് അദർ തൊഴിൽ സംരംഭത്തിലേക്കായി ഫർണീച്ചറുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകീട്ട് …

ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് ടെണ്ടർ ക്ഷണിച്ചു Read More

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ: ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡി റ്റി പി സെന്റർ കം ട്രൈബൽ പ്രോഡക്ട്സ് ആന്റ് അദർ തൊഴിൽ സംരംഭത്തിലേക്കായി ഫർണീച്ചറുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകീട്ട് …

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ടെണ്ടർ ക്ഷണിച്ചു Read More

കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ഫര്‍ണിച്ചറുകള്‍ എത്തിച്ചു

കൊല്ലം : കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക്  സാധന സാമഗ്രികള്‍ എത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ തുടക്കം കുറിച്ച ‘ഒരു കൈ’ സഹായം പദ്ധതിയിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി. ഫര്‍ണിച്ചര്‍ മാനുഫാക്ടേഴ്സ് ആന്റ് മര്‍ച്ചന്റ്സ് അസോസിയേഷന്‍(ഫ്യൂമ) അംഗങ്ങളില്‍ നിന്നും ശേഖരിച്ച …

കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് ഫര്‍ണിച്ചറുകള്‍ എത്തിച്ചു Read More