ടൈറ്റാനിയത്തിലെ ഫര്‍ണസ് എണ്ണ ചോര്‍ന്നത് അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചു.
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഫര്‍ണസ് എണ്ണ ഡ്രെയിനേജ് വഴി കടലിലേക്ക് ഒഴുകിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വ്യവസായ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ,മലബാര്‍ സിമെന്‍റ്സ് എംഡി.എം മുഹമ്മദ് അലി, കെഎംഎംഎല്‍എംഡി …
ടൈറ്റാനിയത്തിലെ ഫര്‍ണസ് എണ്ണ ചോര്‍ന്നത് അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചു. Read More