ലെബനനില്‍ കരയുദ്ധം തുടങ്ങിയതായി ഇസ്രയേൽ സൈന്യം

October 1, 2024

ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍. തെക്കൻ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സെെന്യം വ്യക്തമാക്കി.വടക്കൻ അതിർത്തി ഇസ്രയേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തില്‍ ആക്രമണം തുടരുകയാണ്. സെപ്തംബർ 30 ന് രാത്രി …