റിപ്പോര്‍ട്ട്
ഇവിടത്തെ ചീഞ്ഞ രാഷ്ട്രീയ കളികളിൽ പെട്ടവൾ അല്ല ഞാൻ, എന്നിട്ടും”; പ്രതികരിച്ച് സീമ ജി നായർ
By ന്യൂസ് ഡെസ്ക്
•
November 29, 2025
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന്റെ പേരിൽ നടി സീമ ജി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയർന്നിരുന്നു. രാഹുലിനെതിരെ അതിജീവിത പരാതി നൽകിയതിന് ശേഷം കമന്റ് ഓഫ് ചെയ്തിട്ടാണ് സീമ ജി നായർ ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടത്. നിങ്ങളുടെ ചീത്തവിളി തീർക്കാനുള്ള...
Read full story

