നാല് സംസ്ഥാനങ്ങള്‍ പെട്രോല്‍ ഡീസല്‍ എന്നിവയുടെ നികുതിയില്‍ കുറവ് വരുത്തി

പെട്രോള്‍ ഡീസല്‍വില 90 രൂപ കടന്നെേതാടെ നാലുസംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവ് വരുത്തി. പശ്ചിമ ബംഗാള്‍, ആസാം,രാജസ്ഥാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്.ഏറ്റവും കൂടുതല്‍ കുറച്ചത് മേഘാലയയാണ് പെട്രോള്‍ …

നാല് സംസ്ഥാനങ്ങള്‍ പെട്രോല്‍ ഡീസല്‍ എന്നിവയുടെ നികുതിയില്‍ കുറവ് വരുത്തി Read More