കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപിയ്ക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരും. ആഗോളതലത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് വില വ്യത്യാസം വരുന്നതെന്നും മുന്‍ …

കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കുമെന്ന് കുമ്മനം രാജശേഖരൻ Read More

രാജ്യത്ത് പ്രതിഷേധം കനത്തു , ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി

ന്യൂഡൽഹി: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. എക്‌സൈസ് നികുതി കഴിഞ്ഞവര്‍ഷം രണ്ട് തവണ കൂട്ടിയിരുന്നു. ഇന്ധനവില കുറഞ്ഞ സമയത്തായിരുന്നു എക്‌സൈസ് നികുതി കൂട്ടിയത്. ഈ നികുതി …

രാജ്യത്ത് പ്രതിഷേധം കനത്തു , ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി Read More

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി

കൊച്ചി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി. 02/03/21 ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ …

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടങ്ങി Read More

ഇന്ധന വില വര്‍ധന, 02/03/21 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ 02/03/21 ചൊവ്വാഴ്ച വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് …

ഇന്ധന വില വര്‍ധന, 02/03/21 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക് Read More

രാജ്യത്ത് വീണ്ടും പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് 27/02/21 ശനിയാഴ്ച വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ശനിയാഴ്ച പെട്രോളിന് വില 91.23 രൂപയാണ്. ഡീസലിനാകട്ടെ 85.72 രൂപയും. പാചക വാതകത്തിനും വില കൂട്ടിയിട്ടുണ്ട്. ആറ് …

രാജ്യത്ത് വീണ്ടും പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു Read More

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു, കുതിച്ചുയർന്ന് നിത്യോപയോഗ സാധന വിലയും

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് 19/02/21 വെള്ളിയാഴ്ച വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ 36 പൈസയും ഡീസലിന് 85 രൂപ 01 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് …

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു, കുതിച്ചുയർന്ന് നിത്യോപയോഗ സാധന വിലയും Read More

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും എണ്ണവില ഉയര്‍ന്നു

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില ഉയര്‍ന്നു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും പെട്രോളിന്റെ വില 90 കടന്നു. പെട്രോളിന് 34 പൈസയും ഡിസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 91.78 രൂപയും ഡീസലിന് 86.29 രൂപയുമാണ് …

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും എണ്ണവില ഉയര്‍ന്നു Read More

തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പത്താം ദിവസവും വര്‍ധിച്ചു. 17/02/21 ബുധനാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ആണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ്. തിരുവനന്തപുരത്ത് 91.50 രൂപയും ഡീസലിന് 85.98 രൂപയും. …

തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു Read More

ഇന്ധനവിലയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ മേജര്‍ രവി

എറണാകുളം: കേന്ദ്രം ഇന്ധനില 20 രൂപ കൂട്ടിയാല്‍ കേരളം 25 രൂപ കൂട്ടുകയാണെന്നും ജനങ്ങള്‍ ഇത് ചോദ്യം ചെയ്യണമെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ സര്‍ക്കാരിനുളള ടാക്‌സ് വേണ്ടായെന്ന …

ഇന്ധനവിലയില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ മേജര്‍ രവി Read More