
കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. എടച്ചലത്താണ് ഹാൻസടക്കമുള്ള ലഹരി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ലഹരി പാക്ക് ചെയ്യുന്ന ഉപകരണങ്ങളും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയാണ് ഫാക്ടറി കണ്ടെത്തിയത്. നാട്ടുകാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. …
കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി Read More