പെരുമ്പാമ്പ് ഇഴഞ്ഞുകയറിയത് പഴക്കടയിലേക്ക്
കൊട്ടാരക്കര: അര്‍ദ്ധരാത്രിയില്‍ നടുറോഡില്‍ കണ്ട പെരുമ്പാമ്പ് പഴക്കടയിലേക്ക് ഇഴഞ്ഞുകയറി. വനംവകുപ്പെത്തി തെരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. 2021 സെപ്‌തംബര്‍ 14 ചൊവ്വാഴ്‌ച രാത്രി രണ്ടുമണിയോടെ കൊട്ടാരക്കര ചന്തമുക്കിലാണ് സംഭവം. കാറിലെത്തിയ യുവാക്കളാണ് റോഡിന് കുറുകെ പെരുമ്പാമ്പ് ഇഴയുന്നത് കണ്ടത്. കാര്‍ നിര്‍ത്തിയ …