യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. അടുത്ത 12 മണിക്കൂര്‍ നേരത്തേക്കാണ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റര്‍ മരവിപ്പിച്ചത്. കുറ്റകരമായ സന്ദേശങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിച്ച് തന്നെ മുന്നോട്ടു കൊണ്ടു പോകുമെന്നാണ് ട്വിറ്ററിൻ്റെ മുന്നറിയിപ്പ്. യു.എസ്. പാര്‍ലമെന്റ് …
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു Read More