ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട പ്രതി പിടിയിൽ

തിരുവനന്തപുരം | വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷ്‌കുമാറാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൊച്ചുവേളിയില്‍ നിന്ന് പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. തിരുവനന്തപുരത്തേക്കുള്ള …

ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട പ്രതി പിടിയിൽ Read More

കാര്‍ റോഡില്‍ നിന്ന് തെന്നി കുഴിയില്‍ വീണു ; യാത്രക്കാര്‍ രക്ഷപ്പെട്ടു

തൃശ്ശൂര്‍ | കാര്‍ റോഡില്‍ നിന്ന് തെന്നി വെള്ളം നിറഞ്ഞ കുഴിയില്‍ വീണു. നാനോ കാര്‍ മുങ്ങിയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത അടിപ്പാത നിര്‍മാണത്തിനായിയെടുത്ത കുഴിയിലാണ് കാർ വീണത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മുരിങ്ങൂരില്‍ ഉണ്ടായ അപകടത്തില്‍ തിരുവനന്തപുരം സ്വദേശി …

കാര്‍ റോഡില്‍ നിന്ന് തെന്നി കുഴിയില്‍ വീണു ; യാത്രക്കാര്‍ രക്ഷപ്പെട്ടു Read More