ഓണ്‍ലൈന്‍ വഴി മയക്കുമരുന്നു വില്‍പ്പന : യുവാവും യുവതിയും പിടിയില്‍

കൊച്ചി | ഓണ്‍ലൈന്‍ വഴി മയക്കുമരുന്നു വില്‍പ്പന നടത്തുന്ന യുവാവും യുവതിയും പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. …

ഓണ്‍ലൈന്‍ വഴി മയക്കുമരുന്നു വില്‍പ്പന : യുവാവും യുവതിയും പിടിയില്‍ Read More