ഷാർജയിലെ അൽ മജാസിൽ ഒരു അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ
ഷാർജ|ഷാർജയിലെ അൽ മജാസ് 2ൽ ഒരു അപ്പാർട്ട്‌മെന്റിൽ തീപിടിത്തമുണ്ടായി. തീപിടിത്തത്തെ തുടർന്ന് 46 കാരിയായ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ അറിയിച്ചു. 2025 ജൂലൈ 10 വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ പ്രത്യേക പ്രാർത്ഥന നടത്തുകയായിരുന്ന സ്ത്രീ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ …
ഷാർജയിലെ അൽ മജാസിൽ ഒരു അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ സ്ത്രീ മരിച്ചതായി അധികൃതർ Read More