പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച്‌ കുവൈറ്റിന്‍റെ ആദരം

കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്‍റെ വിശിഷ്‌ട മെഡലായ “മുബാറക് അല്‍ കബീര്‍ മെഡല്‍’ കുവൈറ്റ് അമീർ ഷേഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ സമ്മാനിച്ചു.ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ …

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച്‌ കുവൈറ്റിന്‍റെ ആദരം Read More