കെജിഎംഒഎ നവംബർ 15 മുതൽ വിഐപി ഡ്യൂട്ടിയിൽനിന്ന് വിട്ടുനില്‍ക്കും
.കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതാക്കണമെന്ന ആവശ്യത്തിനു പരിഹാരമില്ലാത്ത സാഹചര്യത്തില്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ജീവന്‍രക്ഷാ സമരം കൂടുതല്‍ ശക്തമാക്കുന്നു. വിഐപി ഡ്യൂട്ടി, ഇ-സഞ്ജീവനി ഡ്യൂട്ടികളില്നിന്നുകൂടി വിട്ടുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ .പി.കെ. സുനില്‍, ജനറല്‍ …
കെജിഎംഒഎ നവംബർ 15 മുതൽ വിഐപി ഡ്യൂട്ടിയിൽനിന്ന് വിട്ടുനില്‍ക്കും Read More