പുതുവര്‍ഷം മുതല്‍ എറണാകുളം ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും
എറണാകുളം ജില്ലയില്‍ ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതും, സംഭരിക്കുന്നതും, കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമായിരിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരില്‍ കര്‍ശന നടിപടികള്‍ …
പുതുവര്‍ഷം മുതല്‍ എറണാകുളം ജില്ലയിലെ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും Read More