ഡൽഹിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; പ്രധാനാദ്ധ്യാപകനെയും മൂന്ന് അദ്ധ്യാപകരെയും സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ചാടി സെന്റ് കൊളംബസ് സ്കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലെ അദ്ധ്യാപകർക്കെതിരെ നടപടി. സ്കൂളിലെ പ്രധാനാദ്ധ്യാപകനെയും മൂന്ന് അദ്ധ്യാപകരെയും സസ്പെൻഡ് ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്പെൻഷൻ പ്രാബല്യത്തിൽ തുടരുമെന്ന് സ്കൂളിന്റെ …
ഡൽഹിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; പ്രധാനാദ്ധ്യാപകനെയും മൂന്ന് അദ്ധ്യാപകരെയും സസ്പെൻഡ് ചെയ്തു Read More