
റിപ്പോര്‍ട്ട്
എം.കെ. മുനീറിന്റെ വീടിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്‌ലിം ലീഗ്
By ന്യൂസ് ഡെസ്ക്
•
March 25, 2026
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീടിന്റെ വായ്പ അടച്ചു തീർത്തു. 49 ലക്ഷം രൂപയുടെ വായ്പയാണ് മുസ്‌ലിം ലീഗ് അടച്ചു തീർത്തത്. കാലിക്കട്ട് ടൗണ്‍ സഹരകരണ ബാങ്കിൽ പണം...
Read full story

