രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉപയോഗം ജനുവരി പതിനാറ് മുതൽ ആരംഭിക്കും

January 9, 2021

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉപയോഗം ജനുവരി പതിനാറ് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകും. പൂനയിൽ നിന്ന് വാക്‌സിൻ എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച(10/01/21) തന്നെ …