വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി

കോട്ടയം: വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് സ്വദേശി മനു(22)വിനെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ്‌ചെയ്തത്. എഴുമാതുരുത്ത് സ്വദേശിയാണ് പരാതി നൽകിയത്. സെപ്തംബർ 15 ഞാരായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പരാതിക്കാരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു. …

വീട്ടിൽ അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടുപോയതായി പിതാവിൻ്റെ പരാതി Read More

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെ (21)യാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്ന് സൂചന കാറിലെത്തിയ സംഘമാണ് മെയ് 17 ശനിയാഴ്ച ഉച്ചയോടെ അനൂസിനെ പിടിച്ചിറക്കി കൊണ്ടുപോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള …

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി Read More

വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി

ആലപ്പുഴ: മാന്നാറില്‍ വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട്‌ സ്വദേശി ബിന്ദു(32)വിനെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. പുലര്‍ച്ചെ രണ്ടുമണിക്കാണ്‌ സംഭവം. നാലുദിവസം മുമ്പാണ്‌ ബിന്ദു വിദേശത്തുനിന്നെത്തിയത്‌. സ്വര്‍ണ്ണകടത്തുസംഘമാണ്‌ കൊണ്ടുപോയതെന്ന്‌ സംശയിക്കുന്നു. വീട്ടിലെത്തിയതുമുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടിലെത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും …

വീടാക്രമിച്ച്‌ യുവതിയെ തട്ടിക്കൊണ്ടുപോയി Read More