മയക്കുമരുന്നുകുത്തിവയ്ക്കാന്‍ സിറിഞ്ച് ലഭിക്കാതെ വന്ന യൂവാക്കള്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന്റെ മുറിയില്‍ അതിക്രമിച്ചുകയറി സിറിഞ്ചുമായി കടന്നു
തിരുവനന്തപുരം: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ നഴ്‌സിനെ തളളിയിട്ട് സിറിഞ്ചുപെട്ടിയുമായി കടന്നുകളഞ്ഞ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്ടൂര്‍ക്കോണം പ്രാഥമീകാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരെയാണ് പോത്തന്‍കോട് പോലീസ് അറസറ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. …
മയക്കുമരുന്നുകുത്തിവയ്ക്കാന്‍ സിറിഞ്ച് ലഭിക്കാതെ വന്ന യൂവാക്കള്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന്റെ മുറിയില്‍ അതിക്രമിച്ചുകയറി സിറിഞ്ചുമായി കടന്നു Read More