നടി മീനു മുനീറിനെതിരെ ആക്രമണം
ആലുവ: ആലുവായിലെ ഫ്ളാറ്റില്‍ വെച്ച് ഗുണ്ടകല്‍ ആക്രമിച്ചതായി നടി മിനു മുനീര്‍. പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലി ഏതാനും ചിലരുമായി ഉണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റുവെന്നാണ് നടി പറയുന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തനിക്ക് പാര്‍ക്കിംഗ് …
നടി മീനു മുനീറിനെതിരെ ആക്രമണം Read More