അമൃത്സര്‍: കര്‍ഷകര്‍ ഒന്നടങ്കം കാര്‍ഷിക നിയമത്തിനെതിരെ നില്‍ക്കുമ്പോഴും കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പോലും തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയോട് ചോദിച്ചു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ്...
Read full story