തിരുവനന്തപുരം | തൃശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി വിജയിച്ച എല്ലാ പഞ്ചായത്തംഗങ്ങളും ബി ജെ പിയില്‍ ചേര്‍ന്നതില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും കേരളം പരിചയിച്ച രാഷ്ട്രീയ...
Read full story