കൊരട്ടിയിൽ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു

തൃശൂര്‍ | ബസില്‍ നിന്നിറങ്ങിയ വീട്ടമ്മ കാല്‍തെറ്റി അതേ ബസിനടിയില്‍പെട്ട് മരിച്ചു. ആറ്റപ്പാടം കവരപറമ്പില്‍ കൊച്ചാപ്പുവിന്റെ ഭാര്യ ചന്ദ്രു(65)ആണ് മരിച്ചത്. ഏപ്രിൽ 7 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെ ദേശീയപാത കൊരട്ടി ലത്തീന്‍ പള്ളിക്ക് സമീപമായിരുന്നു അപകടം സംഭവസ്ഥലത്ത് വച്ച് തന്നെ മരണം …

കൊരട്ടിയിൽ ബസിനടിയില്‍പെട്ട് വീട്ടമ്മ മരിച്ചു Read More