ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് 24 മണിക്കൂര്‍ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. ഏപ്രില്‍ 15ന് രാത്രി ഏഴുമുതല്‍ ഏപ്രില്‍ 16 വരെയാണ് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ദിലീപ് …
ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ പ്രചാരണ വിലക്ക് Read More