ആദിവാസി യുവാവിന്റെ മരണം സുഹൃത്തിന്റെ കുത്തേറ്റ്
പാലക്കാട്: മണ്ണാർകാട് ആനമൂളിയിലെ ആദിവാസി യുവാവ് ബാലന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. 2022 മാർച്ച 27 ന് വൈകിട്ടാണ് ആനമൂളി ഉരുളൻ കുന്ന് വനത്തോട് ചേർന്ന പുഴയിൽ ബാലൻറെ മൃതദേഹം കണ്ടെത്തിയത്. …
ആദിവാസി യുവാവിന്റെ മരണം സുഹൃത്തിന്റെ കുത്തേറ്റ് Read More