ശാന്തമ്പാറ കൊലപാതകം : സുഹൃത്ത് അറസ്റ്റില്‍

ഇടുക്കി: ശാന്തൻപാറ ചൂണ്ടലിൽ വണ്ടൻമേട് സ്വദേശി മണി കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മണിയുടെ ഒപ്പം താമസിച്ചിരുന്ന പ്രകാശ് ആണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. തമിഴ്‌നാട്ടിലെ ഗുഡല്ലൂരിൽ നിന്നുമാണ് പ്രകാശിനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 …

ശാന്തമ്പാറ കൊലപാതകം : സുഹൃത്ത് അറസ്റ്റില്‍ Read More