കാസർകോട്: നഗരമാലിന്യ സംസ്‌കരണത്തിന് സാങ്കേതിക ആശയങ്ങള്‍ സമര്‍പ്പിക്കാം

കാസർകോട്: ആസാദി @ 75 സ്വച്ഛ് സര്‍വേക്ഷന്‍ 2022 ന്റെ ഭാഗമായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ‘സ്വച്ഛ് ടെക്നോളജി ചലഞ്ച്’ സംഘടിപ്പിക്കുന്നു. പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുവിഭാഗത്തില്‍ സംരംഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയവര്‍ക്കും ചലഞ്ചിന്റെ ഭാഗമാകാം. സാമൂഹിക സുസ്ഥിരത, …

കാസർകോട്: നഗരമാലിന്യ സംസ്‌കരണത്തിന് സാങ്കേതിക ആശയങ്ങള്‍ സമര്‍പ്പിക്കാം Read More