ഫ്രഞ്ച് ശതകോടീശ്വരൻ ഒലിവിയര്‍ ദസ്സോ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
പാരീസ്: ഫ്രാൻസിലെ ശതകോടീശ്വരനും റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. ഫ്രഞ്ച് എം.പിയുമാണ് ദസ്സോ. 7/03/21 ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 2002 ലാണ് ഇദ്ദേഹം ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒലിവിയര്‍ …
ഫ്രഞ്ച് ശതകോടീശ്വരൻ ഒലിവിയര്‍ ദസ്സോ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു Read More