എറണാകുളം: സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ വാക്സിന്‍ ഡ്രൈവിനൊരുങ്ങി ജില്ല; ലക്ഷ്യം സമ്പൂര്‍ണ വാക്സിനേഷന്‍

എറണാകുളം: നൂറ് ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സമ്പൂര്‍ണ്ണ വാക്‌സിന്‍ യജ്ഞവുമായി എറണാകുളം ജില്ല. ജില്ലയിലെ 80 സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ നടപ്പാക്കുക. ഈ മാസം 28 മുതല്‍ മാര്‍ച്ച് ഏഴുവരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാക്‌സിന്‍ ഡ്രൈവില്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് …

എറണാകുളം: സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ വാക്സിന്‍ ഡ്രൈവിനൊരുങ്ങി ജില്ല; ലക്ഷ്യം സമ്പൂര്‍ണ വാക്സിനേഷന്‍ Read More

സംസ്ഥാനത്ത് ജൂൺ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്‌സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി 01/05/21 ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. …

സംസ്ഥാനത്ത് ജൂൺ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ സംസ്ഥാനത്തെത്തി

കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. പൂനെയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് വാക്‌സിന്‍ 10/05/21 തിങ്കളാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. ഒരു കോടി ഡോസ് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 75 …

സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ സംസ്ഥാനത്തെത്തി Read More

തിരുവനന്തപുരം: ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് (കോവിഷീൽഡ്), ഭാരത് ബയോടെക് (കോവാക്സിൻ) എന്നീ കമ്പനികളിൽ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂൺ, ജുലൈ) ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. …

തിരുവനന്തപുരം: ഒരു കോടി ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനം Read More

എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് എ പി അബ്ദുള്ളക്കുട്ടി

കണ്ണൂർ: കോവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെതിരെ വിമർശനവുമായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി.ഏപ്രിൽ 22 വ്യാഴാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ …

എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ആശയം തന്നെ തെറ്റാണെന്ന് എ പി അബ്ദുള്ളക്കുട്ടി Read More