എറണാകുളം: കുഫോസ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.73 ലക്ഷം രൂപ നൽകി
കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1573,244 സംഭാവന നൽകി. കോവിഡ് സൌജന്യ വാക്സിനേഷനുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് കുഫോസ് ജീവനക്കാരുടെ സംഭാവന. പ്രളയകാലത്ത് ആറു ഗഡുക്കളായി പിടിച്ച ജീവനക്കാരുടെ …
എറണാകുളം: കുഫോസ് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.73 ലക്ഷം രൂപ നൽകി Read More