ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി. കാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മഹാമാരി പടര്‍ന്നുപിടിച്ചതുമുതല്‍ നാം ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് റേഷന്‍ സൗജന്യമായാണ് നല്‍കുന്നത്. അതിന് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ചു. …

ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി Read More

കോഴിക്കോട് ജില്ലയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍

കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്, വടകര താലൂക്കുകളിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.  ഈ പരിധിയിലുള്‍പ്പെടുന്ന …

കോഴിക്കോട് ജില്ലയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ Read More

കേരളത്തിന് അഞ്ച് മാസത്തേയ്ക്ക് സൗജന്യമായി 1388 കോടി രൂപയുടെ 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം; 154 ലക്ഷം ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും

തിരുവനന്ത്പുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ. എ വൈ) പദ്ധതിയുടെ ആദ്യഘട്ടത്തിൽ  സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം മെട്രിക് ടണ്‍ അരി നൽകിയെന്ന്  ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് …

കേരളത്തിന് അഞ്ച് മാസത്തേയ്ക്ക് സൗജന്യമായി 1388 കോടി രൂപയുടെ 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം; 154 ലക്ഷം ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും Read More