നാദിർഷയുടെ മകളുടെ വിവാഹത്തിന് പൃഥ്വിരാജ് ധരിച്ച ടീഷർട്ടിന്റെ വില 421 യൂറോ
ഫെബ്രുവരി 14 ന് കൊച്ചിയിൽ വെച്ച് നാദിർഷയുടെ മകളുടെ വിവാഹം സൽക്കാരത്തിന് പൃഥ്വിരാജ് ധരിച്ച സ്റ്റൈലിഷ് ടീ ഷർട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ ടീ ഷർട്ടിന്റെ പ്രത്യേകത അറിയാനുള്ള ആരാധകരുടെ ശ്രമത്തിനൊടുവിൽ അത് കണ്ടെത്തുകയും ചെയ്തു. ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബെറിയുടെ …
നാദിർഷയുടെ മകളുടെ വിവാഹത്തിന് പൃഥ്വിരാജ് ധരിച്ച ടീഷർട്ടിന്റെ വില 421 യൂറോ Read More