പൂജയുടെ പേരില്‍ യുവതികളുടെ പണവും സ്വര്‍ണവും തട്ടൽ; വ്യാജ സ്വാമി അറസ്റ്റിൽ
മലപ്പുറം : പൂജയുടെ പേരില്‍ യുവതികളുടെ പക്കൽ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്ത വ്യാജ സ്വാമി അറസ്റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് അറസ്റ്റിലായത്. കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടകവീട്ടില്‍ കഴിയുകയായിരുന്നു പ്രതി. രമേശന്‍ നമ്പൂതിരി, രമേശന്‍ …
പൂജയുടെ പേരില്‍ യുവതികളുടെ പണവും സ്വര്‍ണവും തട്ടൽ; വ്യാജ സ്വാമി അറസ്റ്റിൽ Read More