സംസ്ഥാനത്ത് മൂന്നു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതായും 19,600 കോടി രൂപയുടെ നിക്ഷേപം വന്നതായും മന്ത്രി പി. രാജീവ്
തിരുവനന്തപുരം: വീടുകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ലൈസൻസ് അനുവദിക്കുമെന്നു മന്ത്രി പി. രാജീവ്.കേരളത്തിലെ യുവത്വത്തെ പരമാവധി സംരംഭകരാക്കുകയാണു സർക്കാർ ലക്ഷ്യം. അഭ്യസ്തവിദ്യരായ യുവതികള്‍ ഉള്‍പ്പെടെ നിരവധിപേർ വീടുകളില്‍ ഉണ്ട്.ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും …
സംസ്ഥാനത്ത് മൂന്നു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതായും 19,600 കോടി രൂപയുടെ നിക്ഷേപം വന്നതായും മന്ത്രി പി. രാജീവ് Read More