റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിലെ വസ്തുതകളില്‍ പിഴവ് വന്നിട്ടുണ്ടെന്നാണ് ഫ്രാങ്കോ മുളയ്ക്ക്ല്‍ വാദിക്കുന്നത്. പ്രതിപ്പട്ടികയില്‍ നിന്ന്...